കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ മീത്തൽ ആമിനക്കുട്ടി (91) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ്, കരീം, ഫാത്തിമ, മറിയക്കുട്ടി, ഷാഹിദ, ഉമ്മയ്യത്ത്. മരുമക്കൾ: മൈമൂന, സുബൈദ, ജാസ്മിൻ, ആലിക്കുട്ടി, അബ്ദുല്ല, മൊയ്തു, താഹ.