കൊയിലാണ്ടി: മേലൂർ കാരോൽ മീത്തൽ ബിജു (46) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മാതാവ്: ശാന്ത. ഭാര്യ: ബിന്ദു. മക്കൾ: ജഗത്, ജനികൃഷ്ണ. സഹോദരി: ബിന്ദു.