ബേപ്പൂർ: പറമ്പത്ത്പറമ്പ് വലിയേടത്ത് മോഹനൻ (68) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: അരുൺ, ഷിംന. സഹോദരങ്ങൾ: പ്രസീജ (മുൻ കൗൺസിലർ കോഴിക്കോട് കോർപറേഷൻ 50ാം വാർഡ്), ഷീജ, പരേതരായ ജയരാജൻ, ബാബു, ഷൈലജ, ജലജ.