വേളം: കുറിച്ചകത്തെ മങ്ങോട്ടു മീത്തൽ ചീരു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: അശോകൻ (സി.പി.എം കുറിച്ചകം ബ്രാഞ്ച് അംഗം), ലീല, സിന്ധു (സി.പി.എം. വലകെട്ട് ബ്രാഞ്ച് അംഗം), പരേതനായ ബാബു. മരുമക്കൾ: വനജ, മനോജൻ (മുറ്റത്തെ പ്ലാവ്), പരേതനായ ബാബു.