പയ്യോളി: ജനതാ പാർട്ടി ദേശീയസമിതി അംഗവും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന തുറയൂർ പുളിയങ്കോട്ട് ‘രാമനിലയ’ത്തിൽ സി.എ. നായർ (സി. അപ്പുക്കുട്ടി മാസ്റ്റർ -92) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കൾ: റീന (റിട്ട. അധ്യാപിക ബി.ടി.എം.എച്ച്.എസ്. തുറയൂർ), രശ്മി (അധ്യാപിക ഭജനമഠം ഗവ. ജി .യു.പി. സ്കൂൾ പയ്യോളി), പരേതരായ എ.ആർ. രാമചന്ദ്രൻ (സർവിസ് ബാങ്ക് പയ്യോളി), എൻ.സി. രാജീവൻ മാസ്റ്റർ (റിട്ട. പ്രിൻസിപ്പൾ, ഡയറ്റ്). മരുമക്കൾ: രമേശൻ (റിട്ട. നേവി), രവീന്ദ്രൻ (കുവൈത്ത്), സുധ (അധ്യാപിക), ശ്രീജ (അധ്യാപിക വട്ടോളി എച്ച്.എസ്).