മുത്താലം: തൂങ്ങാംപുറം ടി.പി ഹംസ (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അനസ്, ഫർസാന (ദുബൈ). മരുമക്കൾ: നൗഫൽ കരുവൻ പൊയിൽ, സജ്ന തെങ്ങിലക്കടവ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വെണ്ണക്കോട് ജുമുഅത്ത് പള്ളിയിൽ.