താനൂർ: ഒഴൂർ അയ്യായ സ്വദേശി പേങ്ങാട്ട് രായിൻ (69) നിര്യാതനായി. പിതാവ്: പരേതനായ വലിയ മുഹമ്മദ്. ഭാര്യ: ആമിന. മക്കൾ: സുബൈർ, സക്കീർ, ഷെരീഫ്. മരുമക്കൾ: മുഹ്സിന, ഹസ്ന, മർഫീന.