വളാഞ്ചേരി: പാണ്ടികശാല അബുദാബിപ്പടിയിൽ തണ്ടാം വളപ്പിൽ സിദ്ദീഖിന്റെ ഭാര്യ നീറ്റുകാട്ടിൽ സാബിറ (45) നിര്യാതയായി. മക്കൾ: ബദരിയതസ്നി, ബാസിം അസ്ലം. മരുമകൻ: ഹക്കീം എടച്ചലം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പാണ്ടികശാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.