വെട്ടം: കാരാട്ട് കടവത്ത് അബ്ദുറസാഖ് (69) നിര്യാതനായി. പിതാവ്: പരേതനായ സെയ്താലി. മാതാവ്: ആയിഷുമ്മ. ഭാര്യ: സുഹറ. മക്കൾ: മുബഷിറ, മുഫീദ ഷെറി. മരുമക്കൾ: ഫൈസൽ (കാരത്തൂർ), ഫായിസ് (ആലുങ്ങൽ). സഹോദരങ്ങൾ: അഷ്റഫ് (ഖത്തർ), സുലൈഖ, ഫാത്തിമ, പരേതരായ സാറ, സുബൈദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് മഹല്ല് ഖബർസ്ഥാനിൽ.