കാരത്തൂർ: അജിതപ്പടിയിലെ സൂർപ്പിൽ സെയ്താലി ഹാജി (68) നിര്യാതനായി. പഴയകാല മുസ്ലിംലീഗ് പ്രവർത്തകനാണ്. ഭാര്യ: മമ്മാദിയ. മക്കൾ: ഫസലുൽ റഹ്മാൻ, ഫാരിസ്, റസീന, ഹബീബ, സഫിയ. മരുമക്കൾ : സെയ്താലിക്കുട്ടി, മൊയ്തു, ഷറഫുദ്ദീൻ, റുഷൈദ, ഹസന.