വളാഞ്ചേരി: കൊളമംഗലം ബാവപ്പടിയിലെ ചെകിടൻ കുഴിയിൽ പരേതനായ ഏനിയുടെ മകൻ മുഹമ്മദ് ശാഫി (42) നിര്യാതനായി. മാതാവ്: ബീക്കുട്ടി നീറ്റുകാട്ടിൽ. ഭാര്യ: ഹസ്ന. മക്കൾ: ഫാത്വിമ ദിൽന, ആയിഷ ദിയ, മിൻഹ മറിയം, അംന ബതൂൽ.