പൊന്നാനി: കുണ്ടുകടവ് ജങ്ഷൻ സ്വദേശിയും, പുറങ്ങ് വടക്കാഞ്ചേരി പള്ളിയുടെ തെക്കുഭാഗത്ത് താമസിക്കുന്ന മുഹമ്മദ് കുട്ടി മാഷിന്റെ ഭാര്യയുമായ തറക്കൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഹബീബ്റഹ്മാൻ, അബ്ദുറഹ്മാൻ, അമത്ത് റഹീമ, നസീമ.