കീഴുപറമ്പ: വാലില്ലാപുഴ കാരങ്ങാടൻ മൂസ (71) നിര്യാതനായി. ഭാര്യമാർ: സുബൈദ, ജമീല. മക്കൾ: നജീബുദ്ദീൻ, റാഷിദ്, ഖൈറുന്നീസ, സാജിദ. മരുമക്കൾ: സിദ്ദീഖ് (വെള്ളിപറമ്പ്), അബ്ദുല്ല കുട്ടി (എടപ്പാൾ), ഹഫ്സത്ത് (തച്ചണ്ണ). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല, അലി, ജാഫർ, ആയിഷ, ഫാത്തിമ.