പുഴക്കാട്ടിരി: പാതിരമണ്ണ എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപിക മുടവക്കാട്ട് പാറുക്കുട്ടിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ആറങ്ങോട്ട് ഗോപാലൻ നായർ. മക്കൾ: എം. ഉണ്ണികൃഷ്ണൻ, രാജമോഹൻ, ശോഭന, ബാബു സഹദേവൻ.