കാളികാവ്: ചോക്കാട് പെടയന്താളിലെ തടിയൻ കുഞ്ഞാന്റെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: സഫിയ, സക്കീന, ഷൗക്കത്ത്, യൂസഫ്. മരുമക്കൾ: അബു, അസൈനാർ, ആമിന, സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് ചോക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.