പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കല്ലുവിള പുത്തൻ വീട്ടിൽ സുലോചന (63) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരേശൻ. മക്കൾ: സുജാത, സുമ, സുനിത. മരുമക്കൾ: രാധാകൃഷ്ണൻ, സജീവ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12നു നെല്ലിപ്പള്ളി കുടുംബവീട്ടുവളപ്പിൽ.