ചവറ: പുതുക്കാട് പൊരുന്നുവിളയിൽ രാധമ്മ പിള്ള (84) നിര്യാതനായി. ഭർത്താവ്: പരേതനായ കുഞ്ഞുണ്ണിപിള്ള. മക്കൾ: സുമാദേവി, ലേഖാദേവി, പരേതനായ ശ്രീകുമാർ, അനിതാദേവി. മരുമക്കൾ: ആർ. സന്തോഷ്കുമാർ, പരേതരായ രവീന്ദ്രൻ പിള്ള, സുരേന്ദ്രൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.