മലയിൻകീഴ്: ആളിയോട്ടുകോണം തെക്കരികത്ത് പുത്തൻ വീട്ടിൽ എസ്. ജോസ് (46) നിര്യാതനായി. പിതാവ്: പരേതനായ സത്യനേശൻ. മാതാവ്: എൽസി. ഭാര്യ: സിനിജോസ് (അധ്യാപിക, ഗവ.എൽ.പി.ബി.എസ്, മലയിൻകീഴ്). മക്കൾ: എസ്.ജെ. ജോസ്തന, എസ്.ജെ. ജോസ് ലിൻ. പ്രാർഥന തിങ്കളാഴ്ച രാവിലെ ഏഴിന്.