വർക്കല: കുരക്കണ്ണി ഉദയ ഭവനത്തിൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ശ്രീദേവിയമ്മ (92) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ എട്ടിന്.