മംഗലാപുരം: തോന്നയ്ക്കൽ കൗസ്തുഭവത്തിൽ കെ.എം. വേണുഗോപാലൻ (67 റിട്ട. ബി.എസ്.എൻ.എൽ സബ് ഡിവിഷൻ എൻജിനീയർ). ഭാര്യ: ബി. രമ, മക്കൾ: കവിതാരാജീവ്, കസ്തൂരി പ്രശോഭ്, കാവ്യാരജീഷ്, മരുമക്കൾ: രാജീവ് ബി.ആർ, പ്രശോഭ് വൈ, രജീഷ് എസ്.