കിളിമാനൂർ: പോങ്ങനാട് ചിന്ത്രനല്ലൂർ പാലവിള പുത്തൻവീട്ടിൽ ജി. ഗോപാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ പി. സുശീലയമ്മ. മക്കൾ: ഡോ.സി.ജി. രാജശേഖരൻ നായർ (റിട്ട.പ്രഫ.എൻ.എസ്.എസ് കോളജ്, നിലമേൽ), ഇന്ദിര സി. സി.ജി. സുരേഷ് കുമാർ (ജോയന്റ് രജിസ്ട്രാർ ഹൈകോടതി ). മരുമക്കൾ: സീന ബി.എസ് (എച്ച്.എം സി.എൻ.പി.എസ്.ജി.എൽ.പി.എസ്, മടവൂർ), ജി. മധുസൂദനൻ പിള്ള (റിട്ട. ആരോഗ്യവകുപ്പ് ), ബിന്ദു എസ്.നായർ (ഡെപ്യൂട്ടി ഡയറക്ടർ,ഓഡിറ്റ് ഡിപ്പാർട്മെൻറ് ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.