തലപ്പുഴ: തിണ്ടുമ്മൽ കുന്നത്ത് പറമ്പത്ത് അന്ത്രു (82) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റാബിയ, മുഹമ്മദ്, റംല, ബഷീർ. മരുമക്കൾ: ഖാദർ, ഷമീമ, കെ.എം. അബ്ദുൽ ആസിഫ് (കൗൺസിലർ, മാനന്തവാടി നഗരസഭ), ദിൽഷാദ്.