അങ്ങാടിപ്പുറം: ഏറാംതോട് പൂഴിക്കുന്നത് കുട്ടൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കൃഷ്ണദാസ്, സുരേഷ്ബാബു, രത്നകുമാരി, രാധാമണി. മരുമക്കൾ: സുജാത, സുരേഷ്ബാബു, സുധാകരൻ.