ഈസ്റ്റ്ഹിൽ: പുതിയോട്ടിൽ മോഹൻദാസ് (ബേബി-68) നിര്യാതനായി. മാതാവ്: പരേതയായ ദേവൂട്ടി. ഭാര്യ: പുഷ്പ. മക്കൾ: നിഷാന്ത് (ഇന്ത്യൻ നേവി, ഏഴിമല), നിഷിദ (മെഡിക്കൽ കോളജ് ലാബ്). മരുമകൻ: ദയാൽ എൻ. കുന്ദമംഗലം. സഞ്ചയനം ശനിയാഴ്ച.