എടവണ്ണ: കുണ്ടുതോട്ടിലെ പരേതനായ തലക്കോടൻ മുഹമ്മദിന്റെ ഭാര്യ തുപ്പനത്ത് പാത്തുമ്മക്കുട്ടി (70) നിര്യാതയായി. മക്കൾ: സനീർ (ഖത്തർ), നിസാർ, സനിയ്യ, ഉമ്മു ഫള് ല . മരുമക്കൾ: അലവി (പുൽപറ്റ), റഷീദ് (ചേലക്കോട്), ജസ്ന (പള്ളിമുക്ക്), റഷീദ (പാലപ്പറ്റ). സഹോദരങ്ങൾ: ആമിന, മറിയുമ്മ, ഫാത്തിമ, സുബൈദ, പരേതരായ മുഹമ്മദ്, അലവി.