എടക്കര: മൂത്തേടം മരംവെട്ടിച്ചാൽ വടക്കൻ ആസ്യ (70) നിര്യാതയായി. ഭർത്താവ്: അലവി. മക്കൾ: അസൈനാർ, ഹമീദ്, അഷ്റഫ്, അക്ബർ, അസ്കർ. മരുമക്കൾ: സുനിത, സഫിയ, ഷൈലജ, ഷെരീഫ, ഷംന.