അവിടനെല്ലൂർ: പീടികവളപ്പിൽ പരേതരായ കുട്ട്യേക്കൻ-അരിപ്പായി ദമ്പതികളുടെ മകൾ കിഴക്കയിൽ മാധവി (69) നിര്യാതയായി. സഹോദരങ്ങൾ: തനിയര, ദേവി, അരുമ, ബാലകൃഷ്ണൻ, പരേതരായ വെള്ളയി, ഭാസ്കരൻ തൃക്കുറ്റിശ്ശേരി.