കാവനൂർ: ചെങ്ങര ചെക്കുളം കുറുക്കൻകുന്നിമ്മേൽ എം.കെ. അലവിക്കുട്ടി (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സാജിദ, സറഫുന്നിസ, ജംഷീന, ജസീന, ഷാഹിന, ഫെമിന. മരുമക്കൾ: മുഹമ്മദലി (വട്ടപ്പാറ), ബഷീർ (കാളികാവ്), അബ്ദുൽ നാസർ (പന്തലൂർ), നിസാർ (മൊറയൂർ), ജംഷീദ് (പാലക്കുളം), സൽമാൻ (അറവങ്കര).