മാവൂർ: ചെറൂപ്പ പേച്ചനങ്ങാട്ട് ശ്രീലക്ഷ്മിയിൽ പത്മനാഭൻ നായർ (72) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഷൈജു (വി.എസ് ഓട്ടോ സ്പെയേഴ്സ്, കോഴിക്കോട്), ഷർജ. മരുമക്കൾ: ഗോപാലകൃഷ്ണൻ (ഭാരത് ഓട്ടോ മൊബൈൽസ്, ആനക്കുഴിക്കര), ശ്രീവിദ്യ (പ്രശാന്തി സ്കൂൾ പന്തീരാങ്കാവ്). സഹോദരങ്ങൾ: ശങ്കരൻ, സരോജിനി, പരേതയായ മാധവിയമ്മ, കല്യാണി അമ്മ. സഞ്ചയനം തിങ്കളാഴ്ച.