മഞ്ചേരി: നെല്ലിക്കുത്ത് പരേതനായ കാരപറമ്പൻ അലവിക്കുട്ടി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അഹമ്മദ്കുട്ടി, ഉണ്ണിമോയിൻ, മൊയ്തീൻ, റുഖിയ, പാത്തുമ്മ, ഇബ്രാഹിം, സാലി, ശിഹാബ്, പരേതരായ മുഹമ്മദ്, മൂസ മുസ്ലിയാർ. മരുമക്കൾ: ആയിഷ, ഫാത്തിമ, സുലൈഖ, പാത്തുമ്മകുട്ടി, റംല, സൈഫുന്നീസ, ആബിദ, റംസിന.