കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ പാറക്കോട്ട് പറമ്പത്ത് അശോകൻ (60) നിര്യാതനായി. പിതാവ്: പരേതനായ രാരിച്ചൻ. മാതാവ്: പരേതയായ ദേവി. ഭാര്യ: ഷീബ. മക്കൾ: ആരതി, അക്ഷര, ആര്യ. മരുമകൻ: പ്രസൂൺ പയ്യടി മേത്തൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സൗമിനി, ഗീത, ബാലൻകുട്ടി. സഞ്ചയനം ശനിയാഴ്ച.