താനൂർ: നന്നമ്പ്ര മേലേപ്പുറം സ്വദേശി അടിയാട്ടിൽ ഗംഗാധരൻ നായർ (85) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി അമ്മ. മക്കൾ: അച്യുതൻകുട്ടി (ദിനേശൻ), അനീബ്, സുജീന്ദ്രൻ മേലേപ്പുറം (സി.പി.എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗം, ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല വൈസ് പ്രസിഡന്റ്), മിനി. മരുമക്കൾ: ജിഷ, സരിത, അശ്വതി, സുരേഷ് കുമാർ.