അങ്ങാടിപ്പുറം: പരിയാപുരം മഹല്ലിൽ പട്ടിക്കുന്ന് പോത്തുകാട്ടിൽ അബ്ദുല്ല എന്ന വാപ്പുട്ടിയുടെ മകൻ ഷിഹാബുദ്ദീൻ (35) നിര്യാതനായി. മാതാവ്: കദീജ (ആനമങ്ങാട്). ഭാര്യ: ഫസീല (പുത്തനങ്ങാടി). മക്കൾ: മുഹമ്മദ് ഷിഫിൻ, ഫാത്തിമ ബുഷ്റ. സഹോദരങ്ങൾ: മുഹമ്മദ് ഷെരീഫ്, ലത്തീഫ്, ഷഫീഖ്.