പട്ടർനടക്കാവ്: കൈത്തക്കര ജുമാ മസ്ജിദിനു സമീപം വടക്കിനിയകത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ഇസ്മായിൽ (44) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഹസീന. മക്കൾ: ഹസീബ്, നസീബ്, തസ്നി. മരുമകൻ: റാഫി