വെട്ടത്തൂർ: പൂങ്കാവനം ഡാമിന് സമീപം പരേതനായ കണ്ണംതൊടി എടത്തെള മൊയ്തുപ്പയുടെ മകൻ അബ്ദുൽഖാദർ (75) നിര്യാതനായി. ഭാര്യ: സൈനബ (ഇരിങ്ങാട്ടിരി). മക്കൾ: റഊഫ് (കുവൈത്ത്), സഫിയ, അബ്ദുല്ലത്തീഫ് (ഒമാൻ), സമീന. മരുമക്കൾ: ഫാരിസ (കരിങ്കല്ലത്താണി), ഷൗക്കത്തലി (കാപ്പ്), ഫാതിമത്ത് സുമൈല (അരക്കുപറമ്പ്), ഹനീഫ (കാട്ടുകുളം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെട്ടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.