ആലത്തൂർ: വെങ്ങന്നൂർ ഊരംകോട് കളത്തിൽ നിജാമുദ്ദീൻ (68) പുതിയങ്കത്തെ വീട്ടിൽ നിര്യാതനായി. ഭാര്യ: കമറുന്നീസ. മക്കൾ: ഷാജുദ്ദീൻ (ബിസിനസ്), മുഹമ്മദ് റിയാസ് (ഛായാഗ്രഹകൻ). മരുമക്കൾ: സുമയ്യ ബീഗം, കദീജ. സഹോദരങ്ങൾ: റാബിയ, സലീന ബീഗം, സാഹിറ ബാനു, പരേതനായ അബ്ദുൽ ഖാദർ.