മണ്ണാർക്കാട്: നായാടികുന്ന് റെയിൻബോ നഗറിന് സമീപം താമസിക്കുന്ന പരേതനായ പാലൂർ കുഞ്ഞാപ്പയുടെ മകൻ സൈനുദ്ദീൻ (73) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി. മക്കൾ: ജംഷീല, ജംഷീർ, ജനീസ്, ഫാത്തിമത്തു ജഷീബ. മരുമക്കൾ: സെയ്ത് മുഹമ്മദ്, ജലീൽ, ബൽക്കീസ്, നജ്ല. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മണ്ണാർക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.