അലനല്ലൂർ: മുണ്ടക്കുന്ന് പരേതനായ ഞറളൻ സൈതാലിയുടെ മകൻ അലി (47) നിര്യാതനായി. മാതാവ്: പാത്വോമ. ഭാര്യ: നൗഷിദ. മക്കൾ: അൻസിൽ, അൽഫാസ്, അറഫാൻ.