ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട് ഹൈദ്രു നിലയത്തിൽ സെയ്ത് മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: ഫാത്തിമ ഉമ്മ. മക്കൾ: ഷാജഹാൻ, ഷംസുദ്ദീൻ, മുഹമ്മദ്ഷ, ഐഷകുട്ടി. മരുമക്കൾ: സീനത്ത്, ഷറീന, ഷാഹിത, ജാഫർ.