ആയൂർ: ഇളമാട് പുളിയറക്കുന്നിൽ മേലതിൽ പുത്തൻ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (77) നിര്യാതയായി. മക്കൾ: ലിസി, എൽസി. മരുമക്കൾ: ജോർജ്കുട്ടി, ജോൺസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 12ന് ഇളമാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.