കൊല്ലം: അപ്സര ജങ്ഷൻ വിപഞ്ചികയിൽ പരേതനായ ആർ. ഗോപാലകൃഷ്ണന്റെ ഭാര്യ ശാരദാമണിയമ്മ (66) നിര്യാതയായി. മക്കൾ: ശ്രീകാന്ത്, ശ്രീജ. മരുമക്കൾ: വിജയലക്ഷ്മി, മഹേശ്വർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.