പരവൂർ: പൂതക്കുളം ഇടവട്ടം വലിയവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (92) നിര്യാതയായി. മക്കൾ: ശ്രീലത, ഗിരിജ, ബേബി, മിനി, ഗിരീശൻ, പരേതയായ ശുഭ. മരുമക്കൾ: രാധാകൃഷ്ണൻ, സുഭാഷ്, മോഹനൻ, രാജീവ്, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ ഏഴിന്.