കുറ്റിവട്ടം: വടക്കുംതല ശ്രീമന്ദിരം വീട്ടിൽ വാസുദേവൻ നായർ (60) നിര്യാതനായി. ഭാര്യ: ശ്രീകല (പന്മന ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം). മക്കൾ: നന്ദു, നന്ദിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.