വർക്കല: കെടാകുളം കല്ലുവിള പുത്തൻവീട്ടിൽ പരേതനായ ഗോപി (ചവറ) യുടെ ഭാര്യ കമലമ്മ (67) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, ബിനു, ബിജി, ബിബിൻ ഗോപി. മരുമക്കൾ: വിജയൻ, ബിനു, ഷാബു, ബാല, സദ, നീതു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.