വർക്കല: അയിരൂർ ഇടയിലഴികത്ത് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ രാജേശ്വരിയമ്മ (71) നിര്യാതയായി. മക്കൾ: സന്തോഷ്, സജേഷ്, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.