മുടപുരം: മുടപുരം എസ്.എൻ ജങ്ഷൻ കുന്നുബംഗ്ലാവിൽ ജയപാലൻ (71) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: ജയചന്ദ്രൻ, ഗായത്രി. മരുമക്കൾ: അർച്ചന, ലാലു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.