നെടുമങ്ങാട്: പനയമുട്ടം കോതകുളങ്ങര സിന്ധു ഭവനിൽ അംബുജാക്ഷന്റെ മകൻ രജു (42) നിര്യാതനായി. മാതാവ്: ശാന്ത. സഹോദരങ്ങൾ: അനിൽകുമാർ, ഷീജ, ഷീല, സിന്ധു, ആശ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8.30ന്.