വടശ്ശേരിക്കോണം: വടശ്ശേരിക്കോണം നന്ദനത്തിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ കൃഷ്ണമ്മ (70) നിര്യാതയായി. മക്കൾ: സുനിതകുമാർ, സന്തോഷ്, സുരേഷ്. മരുമകൻ: കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.