തിരുവനന്തപുരം: കാട്ടാക്കട തെക്കേവീട് ലെയിൻ പത്മാലയത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ജി. പത്മാവതിയമ്മ (89) നിര്യാതയായി. മക്കൾ: പ്രമീളകുമാരി, ബീനകുമാരി, പ്രദീപ്കുമാർ. മരുമക്കൾ: ഹരീന്ദ്രൻ നായർ, ശ്രീകുമാരൻ നായർ, നിഷ വി. നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.