ആലംകോട്: പള്ളിമുക്ക് കാരക്കോണം ഷൈജു ഭവനിൽ ബാബു (65) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സന്ധ്യ, ഷൈനി, പരേതനായ ഷൈജു. മരുമക്കൾ: അനിൽകുമാർ, ശ്യാം. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്